LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Election commission of india

Web Desk 4 years ago
Assembly Election 2021

ബംഗാളില്‍ വിലക്കിനെതിരേ മമതയുടെ പ്രതിഷേധ ധര്‍ണ്ണ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. ഉച്ചയ്ക്ക് 12 മുതലാണ് കൊല്‍ക്കത്തയില്‍ ധര്‍ണ്ണയിരിക്കുക. രാത്രി എട്ടു മണിവരെയാണ് കമ്മിഷന്റെ വിലക്ക്. അതിനു ശേഷം മമത രണ്ടു യോഗങ്ങളില്‍ പങ്കെടുക്കാനും സാദ്ധ്യതയുണ്ട്.

More
More
Web Desk 5 years ago
National

ഹിന്ദു- മുസ്ലിം വോട്ടുകളെക്കുറിച്ച് എന്നും സംസാരിക്കുന്ന മോദിക്കെതിരെ ഒരു പരാതിയുമില്ല- മമത

പെരുമാറ്റ ചട്ടലഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമത ബാനര്‍ജിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

More
More
Web Desk 5 years ago
National

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വാര്‍ത്താ സമ്മേളനം 4.30 ന്

തെരഞ്ഞെടുപ്പ് സജ്ജീകരണവുമായി ബുധനാഴ്ച നടന്ന യോഗത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. കേരളത്തിനു പുറമേ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

More
More